അലീഗഢ് സർവകലാശാലയിലെ 10,000 വിദ്യാർഥികൾക്കെതിരെ കേസ്

ന്യൂഡൽഹി: അലീഗഢ് മുസ്​ലിം സർവകലാശാലയിലെ 10,000 വിദ്യാർഥികൾക്കെതിരെ കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 15ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് കേസ്.

പൊലീസ് അതിക്രമത്തിനിരയായ ഡൽഹിയിലെ ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യാദാർഢ്യവുമായാണ് അലീഗഢിലെ വിദ്യാർഥികൾ ഒത്തുകൂടിയിരുന്നത്.

Tags:    
News Summary - Case filed against 10,000 AMU students-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.