കടലാസ്​ര​ഹി​ത റെ​യി​ൽ​വേ ടി​ക്ക​റ്റ്​  സ​​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി

ന്യൂ​​ഡ​​ൽ​​ഹി: റെ​​യി​​ൽ​​വേ സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ലെ നീ​​ണ്ട ക്യൂ ​​ഒ​​ഴി​​വാ​​ക്കാ​​ൻ വി​​വി​​ധ സോ​​ണു​​ക​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​ത്ത സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ൽ പേ​​പ്പ​​ർ​​ര​​ഹി​​ത ടി​​ക്ക​​റ്റ്​ സ​​​മ്പ്ര​​ദാ​​യം ന​​ട​​പ്പാ​​ക്കു​​മെ​​ന്ന്​ കേ​​ന്ദ്ര റെ​​യി​​ൽ​​വേ സ​​ഹ​​മ​​ന്ത്രി രാ​​ജ​​ൻ ഗൊ​​ഹെ​​യ്​​​ൻ ലോ​​ക്​​​സ​​ഭ​​യി​​ൽ അ​​റി​​യി​​ച്ചു. യാ​​ത്രാ​​ടി​​ക്ക​​റ്റ്, സീ​​സ​​ൻ ടി​​ക്ക​​റ്റ്, പ്ലാ​​റ്റ്​​​ഫോം ടി​​ക്ക​​റ്റ്​ എ​​ന്നി​​വ മൊ​​ബൈ​​ൽ ഫോ​​ൺ വ​​ഴി​​യാ​​കും ന​​ൽ​​കു​​ക. 
2016-17 സാ​​മ്പ​​ത്തി​​ക​​വ​​ർ​​ഷം ടി​​ക്ക​​റ്റ്​ വി​​ൽ​​പ​​ന​​യി​​ലൂ​​ടെ റെ​​യി​​ൽ​​വേ 2000 കോ​​ടി രൂ​​പ അ​​ധി​​ക​​വ​​രു​​മാ​​നം നേ​​ടി​​യെ​​ന്ന്​ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഒാ​​ൺ​​ലൈ​​ൻ ബു​​ക്കി​​ങ്ങി​​ലൂ​​ടെ 19209.28 കോ​​ടി​​യും നേ​​രി​​ട്ട്​ 28468.81 കോ​​ടി രൂ​​പ​​യു​​മാ​​ണ്​ സ​​മാ​​ഹ​​രി​​ച്ച​​ത്. 

Tags:    
News Summary - cashless booking of railway tickets-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.