കശ്​മീരിൽ കരാർ ലംഘിച്ച്​ പാക്​ വെടിവെപ്പ്​

കശ്​മീർ: ജമ്മു കശ്​മീരിൽ വീണ്ടും പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. കശ്​മീരിലെ പൂഞ്ച്​ സെക്​ടറിലാണ്​ പാക്​ സൈന്യം കരാർ ലംഘിച്ച്​ വെടിവെപ്പ്​ നടത്തിയത്​.

ഇന്ത്യൻ പോസ്​റ്റുകൾക്ക്​ നേരെ മോർട്ടാർ ആക്രമണവും നടത്തി. ഇന്ത്യ ശക്​തമായി തിരിച്ചടിച്ചു.

Tags:    
News Summary - Ceasefire in Kashmir - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.