ന്യൂഡൽഹി: വിവിധ ഇനം വാഹനങ്ങൾക്കുള്ള തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസിന്റെ 2023-24 വർഷത്തെ കരട് അടിസ്ഥാന പ്രീമിയം നിരക്കുകൾ സർക്കാർ മുന്നോട്ടുവെച്ചു.
ഇൻഷുറൻസ് നിയന്ത്രണ-വികസന അതോറിറ്റിയുമായി കൂടിയാലോചിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്മേൽ 30 ദിവസത്തിനകം ബന്ധപ്പെട്ടവർക്ക് അഭിപ്രായം അറിയിക്കാം.
1,000 സി.സിയിൽ താഴെ -2,094 രൂപ
1000-1500 സി.സി -3,416 രൂപ
1500 സി.സിക്ക് മുകളിൽ -7,897 രൂപ
75 സി.സിയിൽ താഴെ -538 രൂപ
350 സി.സി വരെയുള്ളതും അതിനു മുകളിലേക്കും -714 രൂപ മുതൽ 2,804 രൂപ വരെ
7500 കിലോഗ്രാമിൽ താഴെ -16,049 രൂപ
40,000 കിലോഗ്രാം വരെയും അതിനു മുകളിലും -27,186 രൂപ മുതൽ 44,242 രൂപ വരെ
മുച്ചക്ര ചരക്കു വാഹനങ്ങൾ, മോട്ടോർ പെഡൽ സൈക്കിളുകൾ:
4,492 രൂപ
30 കിലോവാട്ടിൽ താഴെ -1,780 രൂപ
30-65 കിലോവാട്ട് -2,904 രൂപ
65 കിലോവാട്ടിനു മുകളിൽ -6,712 രൂപ
മൂന്ന് കിലോവാട്ടിൽ താഴെ -457 രൂപ
3-7 കിലോവാട്ട് -607 രൂപ
7-16 കിലോവാട്ട് -1,161 രൂപ
16 കിലോവാട്ട് മുതൽ മേലോട്ട് -2,383 രൂപ
7500 കിലോഗ്രാമിൽ താഴെ -13,642 രൂപ
7500-12000 കിലോഗ്രാം -23,108 രൂപ
12,000-20,000 കിലോഗ്രാം -30,016 രൂപ
20,000-40,000 കിലോഗ്രാം -37,357 രൂപ
40,000 കിലോഗ്രാമിനു മുകളിൽ -37,606 രൂപ
വിദ്യാലയങ്ങളുടെ ബസുകൾക്ക് 15 ശതമാനം
വിന്റേജ് കാറായി രജിസ്റ്റർ ചെയ്ത സ്വകാര്യ കാറുകൾക്ക് 50 ശതമാനം
ഇലക്ട്രിക് വാഹനങ്ങൾക്ക് -7.5 മുതൽ 15 ശതമാനം വരെ
മുച്ചക്ര യാത്ര വാഹനങ്ങൾക്ക് -അടിസ്ഥാന നിരക്കിൽ 6.5 ശതമാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.