ശ്രീനഗർ: തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ സൈന്യം നടത്തിയ തീവ്രവാദ പ്രതിരോധ നീക്കത്തിനിടെ ഒരാൾ കൊല്ലെപ്പട്ടു.
ഫിഷറീസ് വകുപ്പിലെ ജീവനക്കാരനായ അസദുല്ല കുമാറാണ് മരിച്ചത്. ൈസന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടയിൽ പെടുകയായിരുന്നു കുമാർ. ഗുരുതര പരിക്കേറ്റ കുമാറിനെ കുൽഗാമിലെ ആശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചിരുന്നു.
സംഭവ സ്ഥലത്തു നിന്ന് രണ്ടു തീവ്രവാദികളെ പിടികൂടിയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.