മംഗളൂരു: നേത്രാവതി നദിയിൽ ബി.സി റോഡ് ബ്രഹ്മറകൊട്ലുവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ബി.സി റോഡ് പർലിയ മഡ്ഢയിലെ സൽമാൻ (15) ആണ് അപകടത്തിൽപെട്ടത്.
ബി.സി റോഡ് കൈക്കമ്പ ബെസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്താം തരം വിദ്യാർഥിയാണ്. നാല് കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ സൽമാൻ ഒഴുക്കിൽപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.