കശ്​മീരിൽ ഗ്രനേഡ്​ ആക്രമണത്തിൽ ​െപാലീസുകാർക്ക്​ പരിക്ക്​

ശ്രീനഗർ: ജമ്മു കശ്​മീരിലെ പുൽവാമയിൽ ഉണ്ടായ ഗ്രനേഡ്​ ആക്രമണത്തിൽ രണ്ട്​ പൊലീസുകാർക്ക്​ പരിക്കേറ്റു. പരിക്കേറ്റ പൊലീസ്​ ഉദ്യോഗസ്​ഥരെ പുൽവാമ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആക്രമണം നടത്തിയ തീവ്രവാദി ഗ്രൂപ്പുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

Tags:    
News Summary - Cops injured in grenade attack in Pulwama - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.