ചായ്​വാലയും ചൗക്കീദാറുമല്ല, രാജ്യത്തിന്​ യഥാർഥ പ്രധാനമന്ത്രിയെ വേണം –മായാവതി

ല​ഖ്​​നോ: ചാ​യ്​​വാ​ല​യെ​ന്നും ചൗ​ക്കീ​ദാ​റെ​ന്നും പ​റ​ഞ്ഞു ന​ട​ക്കു​ന്ന ഇ​ര​ട്ട വ്യ​ക്​​തി​ത്വ​ങ്ങ​​ള െ​യ​ല്ല, യ​ഥാ​ർ​ഥ പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ണ്​ രാ​ജ്യ​ത്തി​ന്​ ആ​വ​ശ്യ​മെ​ന്ന്​ ബി.​എ​സ്.​പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ഇ​ര​ട്ട സ്വ​ഭാ​വ​ക്കാ​രു​ടെ വ​ഞ്ച​ന​യി​ൽ ഇ​നി​യും രാ​ജ്യം അ​ക​പ്പെ​ടി​ല്ലെ​ന്നും ല​ഖ്​​നോ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മാ​യാ​വ​തി മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ചു.

‘‘സേ​വ​ക​ൻ, മു​ഖ്യ സേ​വ​ക​ൻ, ചാ​യ​ക്കാ​ര​ൻ, കാ​വ​ൽ​ക്കാ​ര​ൻ എ​ന്നു തു​ട​ങ്ങി, ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ന്ന പ​ല നേ​താ​ക്ക​ളെ​പ്പ​റ്റി​യും ജ​ന​ങ്ങ​ൾ കേ​ൾ​ക്കു​ന്നു. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന ക്ഷേ​മ​രാ​ഷ്​​ട്ര​മാ​യി രാ​ജ്യ​ത്തെ ന​യി​ക്കാ​ൻ ക​ഴി​യു​ന്ന യ​ഥാ​ർ​ഥ പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ണ്​ രാ​ജ്യ​ത്തി​ന്​ വേ​ണ്ട​ത്. ’’ -ബി.​എ​സ്.​പി അ​ധ്യ​ക്ഷ തു​റ​ന്ന​ടി​ച്ചു. ബി.​ജെ.​പി മു​ങ്ങു​ന്ന ക​പ്പ​ലാ​ണെ​ന്നും ഇ​ത്​ ആ​ർ.​എ​സ്.​എ​സി​ന​ട​ക്കം മ​ന​സ്സി​ലാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - country wants pure Prime Minister, not chaiwala or chowkidar says Mayawati -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.