ബുര്‍ഖ നിരോധിക്കണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് ബുര്‍ഖ നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹരജിയിലെ ആവശ്യം പൊതുതാല്‍പര്യപ്രകാരമുള്ളതല്ളെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രോഹിണി, ജസ്റ്റിസ് സംഗീത ദിഗ്ര എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. നയപരമായ കാര്യമാണെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
Tags:    
News Summary - court reject burqa ban plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.