ഇന്ത്യയിൽ രണ്ടുപേർക്ക്​ കൂടി കോവിഡ്​

ന്യൂഡൽഹി: രാജ്യത്ത്​ രണ്ടുപേർക്ക്​ കൂടി കോവിഡ്​ -19 (കൊറോണ വൈറസ്​) ബാധിച്ചതായി സ്​ഥിരീകരിച്ചു. ന്യഡൽഹിയിലും തെലങ്കാനയി​ലുമാണ്​ രണ്ടുപേർക്ക്​ രോഗം കണ്ടെത്തിയത്​. ഇവർ സൂക്ഷ്​മ നിരീക്ഷണത്തിലാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ കേരളത്തിൽ മൂന്നുപേർക്ക്​ കോവിഡ്​ -19 കണ്ടെത്തിയിരുന്നു. ഇവർ സുഖം പ്രാപിച്ചശേഷം ആശുപത്രി വിടുകയും ചെയ്​തു.

Tags:    
News Summary - covid 19 confirms in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.