ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാഷ്ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിക്കാണ് കോവിഡ് രാഗബാധ കണ്ടെത്തിയത്.
തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി 125 കുടുംബങ്ങളോട് വീട്ടുനിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. രോഗിയുമായി അടുത്തിടപഴകിഴ കുടുംബാംഗങ്ങളെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുെട എണ്ണം 18,500 കടന്നു. കോവിഡ് ബാധിച്ച് മരിച്ചവുടെ എണ്ണം 590 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.