മി​നി​മം വേ​ത​നം 18,000 രൂ​പ, വ​യോ​ജ​ന പെ​ൻ​ഷ​ൻ 6,000 രൂ​പ; സി.പി.എം പ്രകടന പത്രിക പുറത്തിറക്കി

ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ പ​രി​ര​ക്ഷ പൗ​ര​​െൻറ അ​വ​കാ​ശ​മാ​ക്കു​മെ​ന്ന്​ സി.​പി.​എം. പ്ര​തി​മാ​സ മി​നി​മം വേ​ത ​നം 18,000 രൂ​പ​യി​ൽ കു​റ​യി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തും. വ​യോ​ജ​ന​ങ്ങ​ൾ​ക്ക്​ 6,000 രൂ​പ പെ​ൻ​ഷ​ൻ. റേ​ഷ​ൻ​ക​ട ​ക​ളി​ലൂ​ടെ ദ​രി​ദ്ര​കു​ടും​ബ​ങ്ങ​ൾ​ക്ക്​ 35 ​കി​ലോ​ഗ്രാം അ​രി. കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക്​ ഉ​ൽ​പാ​ദ​ന ചെ​ല​വ ി​​െൻറ ഒ​ന്ന​ര ഇ​ര​ട്ടി വി​ല ഉ​റ​പ്പാ​ക്കു​മെ​ന്നും സി.​പി.​എം പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്​​ദാ​നം. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ സി.​പി.​എം മു​ന്നോ​ട്ടു​വെ​ക്കു​ന്ന വാ​ഗ്​​ദാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യാ​ണ്​ പാ​ർ​ട്ടി ആ​സ്​​ഥാ​ന​മാ​യ എ.​കെ.​ജി ഭ​വ​നി​ൽ പു​റ​ത്തി​റ​ക്കി​യ​ത്.

ഭ​ര​ണ​കൂ​ട​ത്തി​​െൻറ സൈ​ബ​ർ നി​രീ​ക്ഷ​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും രാ​ജ്യ​ദ്രോ​ഹ നി​യ​മം എ​ടു​ത്തു ക​ള​യു​മെ​ന്നും വ​നി​ത സം​വ​ര​ണ ബി​ൽ ന​ട​പ്പാ​ക്കു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്​​ദാ​നം ചെ​യ്​​തു. വ​ർ​ഗീ​യ​ക​ലാ​പം ത​ട​യാ​ൻ നി​യ​മം കൊ​ണ്ടു​വ​രും. ആ​ൾ​ക്കൂ​ട്ട​ അ​തി​ക്ര​മ​ത്തി​​െൻറ ഇ​ര​ക​ൾ​ക്ക്​ നീ​തി; ന​ഷ്​​ട​പ​രി​ഹാ​രം.

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലെ 100 ദി​ന പ​രി​ധി എ​ടു​ത്തു​ക​ള​യും. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ്​ സം​വി​ധാ​നം അ​വ​സാ​നി​പ്പി​ക്കും. പ​ങ്കാ​ളി​ത്തേ​ത​ര പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കു​ക​യും വ​യോ​ജ​ന​ങ്ങ​ൾ​ക്ക്​ മാ​ന്യ​മാ​യ ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യും. ചു​രു​ങ്ങി​യ കു​ടും​ബ പെ​ൻ​ഷ​ൻ 3,000 രൂ​പ​യാ​ക്കും. ടെ​ലി​കോം, ബി.​പി.​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ര​ണ്ടു രൂ​പ നി​ര​ക്കി​ൽ ഏ​ഴു കി​ലോ അ​രി. അ​വ​ശ്യ മ​രു​ന്നു​ക​ൾ​ക്ക്​ നി​കു​തി വേ​ണ്ട. പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ർ​ക്ക്​ വി​ദ്യാ​ഭ്യാ​സ​ത്തി​ലും തൊ​ഴി​ലി​ലും സം​വ​ര​ണം. ഇ​ൻ​റ​ർ​​നെ​റ്റ്​ സേ​വ​ന​ങ്ങ​ളി​ൽ കു​ത്ത​ക അ​നു​വ​ദി​ക്കി​ല്ല.

ഡാ​റ്റ​യു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ നി​യ​മം നി​ർ​മി​ക്കും. മാ​ധ്യ​മ ന​യം കൊ​ണ്ടു​വ​രും. രാ​ജ്യ​ദ്രോ​ഹ നി​യ​മം എ​ടു​ത്തു​ക​ള​യും. സ​മ്പ​ന്ന​രു​ടെ നി​കു​തി ഉ​യ​ർ​ത്തും. തെ​ര​​ഞ്ഞ​ടു​പ്പ്​ സം​വി​ധാ​നം പ​രി​ഷ്​​ക​രി​ക്കും, പ്ലാ​നി​ങ്​ ക​മീ​ഷ​ൻ പു​നഃ​സ്​​ഥാ​പി​ക്കും. മു​ത്ത​ലാ​ഖ്​ ​ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന ഒാ​ർ​ഡി​ന​ൻ​സ്​ പി​ൻ​വ​ലി​ക്കും. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തും.

Tags:    
News Summary - CPM Manifesto release-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.