ജ​സ്റ്റി​സ് വി.ആർ കൃ​ഷ്ണ​യ്യർ, ജ​സ്റ്റി​സ് നാ​ഗ​ര​ത്ന

കൃ​ഷ്ണ​യ്യ​ർ​ക്കെ​തി​രെ വി​മ​ർ​ശ​നം വ​സ്തു​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ -ജ​സ്റ്റി​സ് നാ​ഗ​ര​ത്ന

ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റി​സ് കൃ​ഷ്ണ​യ്യ​രു​ടെ വി​ധി​യി​ൽ ചീ​ഫ് ജ​സ്റ്റി​സി​ന്റെ നി​രീ​ക്ഷ​ണം ന്യാ​യ​ര​ഹി​ത​വും നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​തു​മാ​ണെ​ന്ന് ജ​സ്റ്റി​സ് നാ​ഗ​ര​ത്ന. പൂ​ർ​വി​ക​രു​ടെ വി​ധി​ക​ളെ ആ ​കാ​ല​ഘ​ട്ട​ത്തി​ന്റെ സ്വ​ഭാ​വം പ​രി​ഗ​ണി​ക്കാ​തെ നി​രീ​ക്ഷി​ക്കു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും ജ​സ്റ്റി​സ് നാ​ഗ​ര​ത്ന വി​യോ​ജ​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

അ​ത​ത് കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ രാ​ജ്യം പി​ന്തു​ട​രു​ന്ന സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന വി​ശ​ദീ​ക​രി​ക്കു​ന്ന രീ​തി​യു​മെ​ല്ലാം വി​ധി​യെ സ്വാ​ധീ​നി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. 1991ലെ ​സാ​മ്പ​ത്തി​ക പ​രി​ഷ്‍കാ​ര​ങ്ങ​ളി​ൽ ഊ​ന്നി മു​ൻ​കാ​ല ന്യാ​യാ​ധി​പ​ന്മാ​രെ ഭ​ര​ണ​ഘ​ട​ന​യെ ദ്രോ​ഹി​ച്ച​വ​ർ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു കൂ​ടാ​ എ​ന്നും ജ​സ്റ്റി​സ് നാ​ഗ​ര​ത്ന വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Criticism against VR Krishnaayyar without considering facts - Justice Nagarathna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.