മലയാളി വിദ്യാർഥിക്ക്​ മർദനം: മദ്രാസ്​ ​​െഎ.​െഎ.ടിയിൽ സമരവേലിയേറ്റം

ചെ​ന്നൈ: ബീ​ഫ് ഫെ​സ്​​റ്റി​വ​ലി​ൽ പ​ങ്കെ​ടു​ത്ത മ​ല​യാ​ളി വി​ദ്യാ​ർ​ഥി ആ​ർ. സൂ​ര​ജി​നെ മ​ർ​ദി​ച്ച്​ വ​ല​തു​ക​ണ്ണ്​ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ദ്രാ​സ് ഐ.​ഐ.​ടി​യി​ൽ സം​ഘ​ട​ന​ക​ളു​െ​ട​യും വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്​​മ​ക​ളു​ടെ​യും സ​മ​ര​വേ​ലി​യേ​റ്റം. 

സൂ​ര​ജി​െ​ന മ​ർ​ദി​ച്ച എ.​ബി.​വി.​പി അ​നു​ഭാ​വി​ക​ളാ​യ ഏ​ഴം​ഗ വി​ദ്യാ​ർ​ഥി സം​ഘ​ത്തി​നെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്​ നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ ​െഎ.​െ​എ.​ടി ഡീ​​ൻ ശി​വ​കു​മാ​ർ എം. ​ശ്രീ​നി​വാ​സ​​​െൻറ ഒാ​ഫി​സി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി. ഡീ​നു​മാ​യു​ള്ള ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ നീ​തി ല​ഭി​ക്കും​വ​രെ സ​മ​രം തു​ട​രു​മെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ അ​റി​യി​ച്ചു. ഇ​തി​നി​ടെ ഇ​രു​ ഭാ​ഗ​ത്തി​നെ​തി​രെ​യും പൊ​ലീ​സ്​ ​േക​സെ​ടു​ത്ത​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. സൂ​ര​ജി​നെ ആ​ക്ര​മി​ച്ച മ​നീ​ഷ് കു​മാ​ർ സി​ങ്ങു​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്കെ​തി​രെ​യും ഇ​വ​രു​ടെ പ​രാ​തി​യി​ൽ സൂ​ര​ജി​നെ​തി​രെ​യു​മാ​ണ്​ ചെ​ന്നൈ കോ​ട്ടൂ​ർ​പു​രം ​െപാ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. മ​നീ​ഷ്​ കു​മാ​ർ സി​ങ്​ ആ​ശു​പ​ത്രി​യി​ലാ​ണ്. 
വ​ല​തു ക​ണ്ണി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൂ​ര​ജി​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. 

ബു​ധ​നാ​ഴ്​​ച രാ​വി​ലെ മു​ത​ൽ കാ​മ്പ​സി​നു​മു​ന്നി​ൽ നൂ​റു​ക​ണ​ക്കി​ന്​ പൊ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​രു​ന്നു. ഇ​ട​തു​പ​ക്ഷ-​ദ​ലി​ത്​ യു​വ​ജ​ന വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​മ്പ​സി​നു പു​റ​ത്ത് ബീ​ഫ് ക​ഴി​ച്ച്​ സ​മ​രം ന​ട​ത്തി. ​െറ​വ​ലൂ​ഷ​ന​റി സ്​​റ്റു​ഡ​ൻ​റ്​ യൂ​ത്ത് ഫ്ര​ണ്ട് (ആ​ർ.​എ​സ്‌.​വൈ.​എ​ഫ്), എ​സ്.​എ​ഫ്.​ഐ, എ.​ഐ.​വൈ.​എ​ഫ്, അം​ബേ​ദ്ക​ർ പെ​രി​യാ​ർ സ്​​റ്റ​ഡി സ​ർ​ക്കി​ൾ, ത​ന്തൈ പെ​രി​യാ​ർ ദ്രാ​വി​ഡ ക​ഴ​കം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ 100ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു. 

200ഒാ​ളം വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​സി​ലെ ഡീ​ൻ ഓ​ഫി​സി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. സൂ​ര​ജി​​​െൻറ ചി​കി​ത്സ ചെ​ല​വ്​ ​െഎ.​െ​എ.​ടി ഏ​റ്റെ​ടു​ക്കു​ക, അ​ക്ര​മം​കാ​ണി​ച്ച എ.​ബി.​വി.​പി വി​ദ്യാ​ർ​ഥി​ക​ളെ കാ​മ്പ​സി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​ന​മാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ കൈ​മാ​റി​യ​ത്. അ​ധ്യാ​പ​ക​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​​​െൻറ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ്​ ഡീ​നി​​​െൻറ നി​ല​പാ​ട്. 

ചി​കി​ത്സ ചെ​ല​വ് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്​ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​റാ​ണെ​ന്നും അ​ദ്ദേ​ഹം നി​ല​പാ​ടെ​ടു​ത്തു. തു​ട​ർ​ന്നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ  തീ​രു​മാ​നി​ച്ച​ത്.  

ഇ​തി​നി​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്​​ഞാ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ എം.​കെ. സ്​​റ്റാ​ലി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഡി.​എം.​െ​ക പ്ര​വ​ർ​ത്ത​ക​ർ ചെ​ന്നൈ ക​ല​ക്​​ട​റേ​റ്റി​ന്​​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. 

Tags:    
News Summary - crualty to malayali student at madras IIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.