അഹമദാബാദ്: ഗുജറാത്തിൽ 2012ൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ദലിത് യുവാവിെൻറ പ ിതാവ് ബി.ജെ.പി അധ്യക്ഷൻ അമിത്ഷായോട് മത്സരിക്കാൻ ഗാന്ധിനഗർ മണ്ഡലത്തിൽ പത്രിക നൽകി. സുരേന്ദ്ര നഗർ ജില്ലയിലെ താഗത് ഗ്രാമത്തിൽ 2012 സെപ്റ്റംബറിൽ നടന്ന പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മെഹുൽ റാത്തോഡിെൻറ പിതാവ് വെൽജി റാത്തോഡാണ് സ്വതന്ത്രനായി പത്രിക നൽകിയത്. ദലിതുകളും ഒ.ബി.സി വിഭാഗത്തിൽെപ്പട്ട ഭർവാദുകളം തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ പൊലീസ് വെടിവെപ്പിൽ മൂന്ന് ദലിത് യുവാക്കളാണ് മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.