​ശർജീൽ ഇമാമി​െൻറ ഹരജി തള്ളി

ന്യൂ​ഡ​ൽ​ഹി: ത​നി​ക്കെ​തി​രാ​യ കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ പൊ​ലീ​സി​ന്​ കൂ​ടു​ത​ൽ സ​മ​യം ന​ൽ​കി​യ വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി ശ​ർ​ജീ​ൽ ഇ​മാം  ന​ൽ​കി​യ ഹ​ര​ജി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളി. 

ജാ​മി​അ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​േ​ക്ഷാ​ഭ​ത്തി​നി​ടെ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ ജ​നു​വ​രി 28ന്​ ​ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്​​റ്റ്​​ചെ​യ്​​ത​ത്.  ഹ​ര​ജി​യെ ഡ​ൽ​ഹി പൊ​ലീ​സ്​ എ​തി​ർ​ത്തി​രു​ന്നു. ഏ​പ്രി​ൽ 25നാ​ണ്​ കോ​ട​തി പൊ​ലീ​സി​ന്​ മൂ​ന്നു​മാ​സം കൂ​ടി  സ​മ​യം അ​നു​വ​ദി​ച്ച​ത്. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ്​ (യു.​എ.​പി.​എ) ശ​ർ​ജീ​ൽ ഇ​മാ​മി​നെ​തി​രെ കേ​സ്​ ചു​മ​ത്തി​യ​ത്.

Tags:    
News Summary - Delhi HC rejects Sharjeel Imam’s plea against extending time to file charges -india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.