കനയ്യ കുമാർ

കനയ്യ കുമാറിനെ ആക്രമിച്ച കേസിൽ 41കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആക്രമിച്ച കേസിൽ 41കാരൻ അറസ്റ്റിൽ. ന്യൂ ഉസ്മാൻപൂർ മേഖലയിലെ താമസക്കാരനായ അജയ് കുമാറാണ് അറസ്റ്റിലായത്. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

പ്രാദേശിക കൗൺസിലർ ഛായ ശർമയുമായുള്ള പാർട്ടി യോഗത്തിന് ശേഷം ന്യൂ ഉസ്മാൻപൂരിലെ ആപ് ഓഫിസിൽനിന്ന് പുറത്തേക്ക് വരുമ്പോഴാണ് കനയ്യ കുമാറിനെ ഒരു സംഘം ആളുകൾ ആക്രമിച്ചത്. ചിലർ കനയ്യ കുമാറിന് മാല ചാർത്തുകയും മറ്റു ചിലർ മഷി എറിയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. 

Tags:    
News Summary - Delhi police arrest man who allegedly slapped, threw ink at Congress candidate Kanhaiya Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.