ഡൽഹി യൂനിവേഴ്സിറ്റി അവസാന വർഷ പരീക്ഷകൾ ജൂൺ ഏഴ് മുതൽ ഒാൺലൈൻ വഴി

ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ അവസാന സെമസ്റ്റർ/വർഷ പരീക്ഷകൾ ഒാൺലൈൻ വഴി ജൂൺ ഏഴിന് ആരംഭിക്കും. ഒാപ്പൺ ബുക്ക് എക്സാമിനേഷൻ (ഒ.ബി.സി) മാതൃകയിലാണ് പരീക്ഷ എഴുതേണ്ടത്.

മേയ് 15ന് പരീക്ഷാ തീയതി സംബന്ധിച്ച ഡേറ്റ് ഷീറ്റ് യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ ഡീൻ ഡി.എസ് റാവത്ത് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Tags:    
News Summary - Delhi University to hold final year exams from June 7 online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.