ന്യൂഡൽഹി: മരവിക്കുന്ന തണുപ്പാണ് ഡൽഹിയിൽ. എന്നാൽ, പ്രക്ഷോഭച്ചൂടിനാൽ കൊടുംതണുപ്പിനെയും നേരിട്ട് 11ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് സമരം. ഹരിയാന-ഡൽഹി അതിർത്തിയായ സിംഘുവിൽ തുടരുന്ന സമരം 11ാം ദിവസത്തിലേക്ക് കടക്കുമ്പോൾ യു.പിയിലെ കർഷകർ നോയിഡ, ഗാസിപൂർ അതിർത്തികളിൽ തുടരുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
വാർത്താ എജൻസിയായ എ.എൻ.ഐ ട്വീറ്റ് ചെയ്ത ചിത്രങ്ങൾ കാണാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.