ഭോപാൽ: കാവിച്ചരട് അണിഞ്ഞവർ ബലാത്സംഗം നടത്തുന്നുവെന്നും അത് അമ്പലങ്ങളിലാണ് ന ടക്കുന്നതെന്നുമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിെൻറ പ്രസ്താവനക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. സിങ് ഹിന്ദു വിരുദ്ധൻ എന്നെഴുതിയ പോസ്റ്ററുകൾ നഗരത്തിൽ പലയിടത്തും പ്രത്യക്ഷപ്പെട്ടു. പല അമ്പലങ്ങൾക്കു മുമ്പിലും പോസ്റ്ററുകളുണ്ട്. ക്ഷേത്ര വാതിലുകൾ സിങ്ങിന് മുന്നിൽ കൊട്ടിയടക്കണമെന്നാണ് മറ്റൊരു ആഹ്വാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.