അം​ഗ​പ​രി​മി​ത​ർ​ക്ക്​  ഹ​ജ്ജ്​​ യാ​ത്ര​വി​ല​ക്ക്​: ഹൈ​കോ​ട​തി കേ​ന്ദ്ര വി​ശ​ദീ​ക​ര​ണം തേ​ടി

ന്യൂ​​ഡ​​ൽ​​ഹി: അം​​ഗ​​പ​​രി​​മി​​ത​​ർ​​ക്ക്​​ ഹ​​ജ്ജി​​ന്​ അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച​​തി​​നെ​​തി​​രെ ന​​ൽ​​കി​​യ ഹ​​ര​​ജി​​യി​​ൽ ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി ​കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റി​െ​ൻ​റ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി. 
പു​​തി​​യ ഹ​​ജ്ജ്​ ന​​യ​​ത്തി​െ​ൻ​റ മാ​​ർ​​ഗ​​രേ​​ഖ​​യി​​ലാ​​ണ്​  അം​​ഗ​​പ​​രി​​മി​​ത​​ർ​​ക്ക്​ യാ​​ത്ര​​വി​​ല​​ക്ക്​ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. സ​​ർ​​ക്കാ​​ർ ന​​യം ഭ​​ര​​ണ​​ഘ​​ട​​ന അ​​നു​​വ​​ദി​​ക്കു​​ന്ന സ​​മ​​ത്വ​​വും മ​​ത​​സ്വാ​​ത​​ന്ത്ര്യ​​വും നി​​ഷേ​​ധി​​ക്കു​​ന്ന​​താ​​ണെ​​ന്ന്​ ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ഡ്വ. ഗൗ​​ര​​വ്​ ബ​​ൻ​​സ​​ലാ​​ണ്​ ഹ​​ര​​ജി ന​​ൽ​​കി​​യ​​ത്.  ഏ​​പ്രി​​ൽ 11ന​​കം മ​​റു​​പ​​ടി ന​​ൽ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട്​ കേ​​ന്ദ്ര ന്യൂ​​ന​​പ​​ക്ഷ മ​​ന്ത്രാ​​ല​​യം, സാ​​മൂ​​ഹി​​ക​​നീ​​തി ശാ​​ക്​​​തീ​​ക​​ര​​ണ മ​​ന്ത്രാ​​ല​​യം, ഹ​​ജ്ജ്​ ക​​മ്മി​​റ്റി എ​​ന്നി​​വ​​ക്കാ​​ണ്​ ആ​​ക്​​​ടി​​ങ്​ ചീ​​ഫ്​ ജ​​സ്​​​റ്റി​​സ്​ ഗീ​​ത മി​​ത്ത​​ൽ, ജ​​സ്​​​റ്റി​​സ്​ ഹ​​രി​​ശ​​ങ്ക​​ർ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബെ​​ഞ്ച്​  നോ​​ട്ടീ​​സ്​ അ​​യ​​ച്ച​​ത്. 
 

Tags:    
News Summary - Disabled Have the Right to Pray-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.