ഗുജറാത്തിൽ നേരിയ ഭൂചലനം

ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ നേരിയ തോതിൽ ഭൂചലനം അനുഭവ​പ്പെട്ടു.  വ്യാഴാഴ്ച പുലർച്ചെ 4.30 ഒാടെയാണ്​ റ  റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്​. രാജ്​കോട്ടിലെ ഹൻജിയസാറിലാണ്​ ഭൂകമ്പമുണ്ടായത്​. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
 

Tags:    
News Summary - Earthquake of 4.6 Richter scale hits Hanjiyasar village of Rajkot district- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.