കശ്മീരിലെ ത്രാലിൽ ഏറ്റുമുട്ടൽ; രണ്ടു തീവ്രവാദികളെ വധിച്ചു

ത്രാൽ: ജമ്മു കശ്മീരിലെ ത്രാലിൽ സുരക്ഷാസേന‍യും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു തീവ്രവാദികളെ സുരക്ഷാസേന‍ വധിച്ചു. ത്രാലിലെ സത്തോറ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ബന്ദിപോറ ജില്ലയിലെ സംബാൽ ഏരിയയിൽ നിന്ന് തീവ്രവാദിയെ അറസ്റ്റ് ചെയ്തിരുന്നു. സ്പെഷ്യൽ ഒാപ്പറേഷൻ ഗ്രൂപ്പും രാഷ്ട്രീയ റൈഫിൾസും നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്. 

Tags:    
News Summary - Encounter between terrorists, security forces in Jammu kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.