നാഗ്​പൂരിൽ ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം

നാഗ്​പൂർ: മഹാരാഷ്​ട്രയിലെ നാഗ്​പൂരിൽ നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം. നാഗ്​പൂർ കിങ ്​​സ്​വേ ആശുപത്രിക്ക്​ സമീപത്തുള്ള ബഹുനില കെട്ടിടത്തിലാണ്​​ തീ പിടിച്ചത്​. പ്രദേശമാകെ പുകച്ചുരുളുകളാൽ നിറഞ്ഞിരിക്കുകയാണ്​.

അഗ്​നിശമനസേനയുടെ പ​ത്ത്​ യൂണിറ്റുകൾ സംഭവ സ്​ഥലത്തെത്തിയിട്ടുണ്ട്​. തൊഴിലാളികളു​ൾപ്പെടെയുള്ളവർ അകത്ത്​ കുടുങ്ങി കിടക്കുന്നതായാണ്​ വിവരം​.

Tags:    
News Summary - Fire breaks out in an under-construction hospital in Nagpur -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.