‘ഫിറ്റ്​നസ് ​ഷോ’ നിർത്തി ഇന്ധനവില നിയന്ത്രിക്കണമെന്ന്​ കോൺഗ്രസ്​

ജ​യ്​​പു​ർ: സ​ർ​ക്കാ​ർ ‘ഫി​റ്റ്​​ന​സ് ​ഷോ’ ​നി​ർ​ത്തി ഇ​ന്ധ​ന​വി​ല നി​യ​ന്ത്രി​ക്കാ​ൻ ത​യാ​റാ​വ​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​യാ​മ വി​ഡി​യോ​ക​ൾ പോ​സ്​​റ്റ്​​ചെ​യ്യു​ന്ന കേ​ന്ദ്ര മ​ന്ത്രി​മാ​രെ​യും ബി.​ജെ.​പി നേ​താ​ക്ക​ളെ​യും ല​ക്ഷ്യം​വെ​ച്ചാ​ണ്​ പ്ര​സ്​​താ​വ​ന. ‘ചി​ല​ർ പു​ഷ്​ അ​പ്പും മ​റ്റും ചെ​യ്​​ത്​ ഫി​റ്റ്​​ന​സ്​ കാ​ണി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​ന്ധ​ന വി​ല മ​റു​വ​ശ​ത്ത്​ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ഉ​യ​രു​ന്നു’ -കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ സ​ചി​ൻ പൈ​ല​റ്റ്​ ജ​യ്​​പു​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

 വാ​റ്റും സെ​സും കു​റ​ച്ച്​ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്ക്​​ ആ​ശ്വാ​സം ന​ൽ​കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ രാ​ജ്യ​വ​ർ​ധ​ൻ സി​ങ്​ റാ​ത്തോ​റും കി​ര​ൺ കു​മാ​ർ റി​ജി​ജു​വും ‘ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി’​​​​െൻറ ഭാ​ഗ​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഡി​യോ പോ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ക്രി​ക്ക​റ്റ്​ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തി​രു​ന്നു. 

Tags:    
News Summary - fitness challenge congress-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.