പ്രതീകാത്മക ചിത്രം

പാക്​ ഡ്രോൺ നിക്ഷേപിച്ചതെന്ന്​ കരുതുന്ന ആയുധശേഖരം പിടികൂടി

ജ​മ്മു: ​ജ​മ്മു-​ക​ശ്​​മീ​രി​ലെ ഇ​ന്ത്യ​ൻ അ​തി​ത്തി​ക്കു​ള്ളി​ൽ പാ​ക്​ േഡ്രാ​ൺ നി​ക്ഷേ​പി​ച്ച​താ​യി ക​രു​തു​ന്ന ആ​യു​ധ​ങ്ങ​ൾ ക​​ണ്ടെ​ത്തി​യ​താ​യി പൊ​ലീ​സ്. അ​ന്താ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​ക്ക​ടു​ത്ത്​ ഫ​​ലൈ​ൻ​മ​ണ്ഡ​ലി​ലെ സൗ​ൻ​ജ​ന ഗ്രാ​മ​ത്തി​ലാ​ണ്​ എ.​കെ 47 തോ​ക്ക്​, തി​ര​ക​ൾ, ടെ​ലി​സ്​​കോ​പ്​ തു​ട​ങ്ങി​യ​വ​​ ക​ണ്ടെ​ത്തി​യ​ത്. 

അ​സാ​ധാ​ര​ണ ശ​ബ്​​ദം കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി ന​ൽ​കി​യ വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​ ആ​യു​ധ​ശേ​ഖ​രം ക​െ​ണ്ട​ടു​ത്ത​ത്. അ​തി​ർ​ത്തി​ക​ളി​ൽ സു​ര​ക്ഷ​സേ​ന​ക്ക്​ ഭീ​ഷ​ണി​യാ​യി പാ​കി​സ്​​താ​നി​ൽ നി​ന്ന്​ േഡ്രാ​ൺ നു​ഴ​ഞ്ഞു​ക​യ​റ്റ​ങ്ങ​ൾ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ ഇ​ത്ത​രം ഡ്രോ​ണു​ക​ൾ സു​ര​ക്ഷ​സേ​ന വെ​ടി​വെ​ച്ചു​ വീ​ഴ്​​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - found weapons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.