ബറൂച്: ഗുജറാത്തിൽ രാസമാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ വാതക ചോർച്ചയിൽ മൂന്നു മരണം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഗുജറാത്തിലെ ബറൂച് ജില്ലയിലാണ് സംഭവം.
ബുധനാഴ്ച രാത്രിയാണ് വാതകചോർച്ച സംഭവിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ബറൂചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.