പായസക്കൂട്ടിൽ ഒളിപ്പിച്ച് കടത്തിയ 20 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

മംഗളൂരു: ചെറുതരികളാക്കിയ സ്വർണം ഒളിപ്പിച്ച പായസക്കൂട്ട് പാക്കറ്റുകളുമായി യാത്രക്കാരനെ മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി.

എയർ ഇന്ത്യ എക്സ്പ്രസ് IX814 വിമാനത്താവളത്തിൽ ദുബൈയിൽ നിന്നുള്ള യാത്രക്കാരനാണ് സ്വർണം കടത്തിയത്. കിച്ചൺ ട്രഷർ കമ്പനിയുടെ പായസക്കൂട്ടിന്റെ അഞ്ച് പാക്കറ്റുകളിൽ നിറച്ച 374 ഗ്രാം സ്വർണത്തിന് 20 ലക്ഷം രൂപ വിലവരും.

Tags:    
News Summary - Gold Smuggling at Mangaluru Airport; 20 lakhs worth of gold seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.