ലഖ്നോ: ഉത്തർപ്രദേശിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തയാളെ വരൻ വെടിവെച്ചു കൊന്നു. സഫർ അലി എന്നയാളാണ് കൊല്ലപ്പെട്ടത്. മുസഫർനഗറിലെ ഷാപ്പൂർ മേഖലയിലാണ് സംഭവം.
വിവാഹ ചടങ്ങിനിടെ പാട്ടുവെച്ചത് ചിലർ എതിർത്തത് വാക്കുതർക്കത്തിൽ കലാശിക്കുകയും ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയുമായിരുന്നു. ഇതോടെ വരൻ ഇഫ്തിഖർ വെടിയുതിർക്കുകയാണ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.