മുംബൈ: ജി.എസ്.ടി സൃഷ്ടിച്ച ആശയക്കുഴപ്പത്തിലും അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിൽ വസ്ത്രവ്യാപാരികൾ കടയടച്ച് പ്രതിഷേധിച്ചു. കട തുറന്നവർക്കാകെട്ട പുതിയ നികുതിവ്യവസ്ഥയിലെ ആശയക്കുഴപ്പം മൂലം കച്ചവടം നടത്താനുമായില്ല. ഗുജറാത്തിനുപുറമെ പശ്ചിമബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും സമാന സ്ഥിതിയാണെന്ന് വസ്ത്രവ്യാപാരസംഘടനകളുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
സംഘടനകളുടെ ആഹ്വാനപ്രകാരമല്ല, കടയുടമകൾ സ്വമേധയാ കടയടച്ച് പ്രതിഷേധിക്കുകയായിരുെന്നന്നാണ് ഗുജറാത്തിലെ വസ്ത്രവ്യാപാരികളുടെ സംഘടനയായ മസ്കതി കപാഡ് മഹാജൻ പ്രസിഡൻറ് ഗൗരംഗ് ഭഗത് പറയുന്നത്. ജി.എസ്.ടിക്ക് എതിരെ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ പണിമുടക്കി വസ്ത്രവ്യാപാരികൾ പ്രതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.