ഹാർദിക്​ പ​േട്ടൽ വിവാഹിതനായി

അഹ്​മദാബാദ്​: പാട്ടിദാർ സംവരണ പ്രക്ഷോഭ നേതാവ്​ ഹാർദിക്​ പ​േട്ടൽ വിവാഹിതനായി. ബാല്യകാല സുഹൃത്ത്​ കിഞ്ചൽ പ​േ ട്ടലിനെയാണ്​ ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ ദിഗ്​സാർ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ 25കാരനായ ഹാർദിക്​ വിവാഹം കഴിച്ചത്​. മൂന്നു​ പതിറ്റാണ്ടിലധികമായി അടുപ്പമുള്ള കുടുംബങ്ങളാണ്​ ഇരുവരുടേതും.

Tags:    
News Summary - Hardik Patel Marries Childhood Friend In Gujarat-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.