ന്യൂഡൽഹി: രാജ്യത്ത് പുതുതായി 10,549 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പതിനഞ്ച് ശതമാനത്തിന്റെ വർധവാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഉണ്ടായത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,45,55,431 ആയി വർധിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1,10,133 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 539 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
98.33 ശതമാനമാണ് രാജ്യത്തെ മൊത്തം കോവിഡ് മുക്തി നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.