ഇന്ത്യക്കാർ നൈജർ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂ​ഡ​ൽ​ഹി: സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ നൈ​ജ​റി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് ഒ​ഴി​യ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. നൈ​ജ​റി​ലെ സ്ഥി​തി​ഗ​തി​ക​ൾ രാ​ജ്യം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

‘നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നൈ​ജ​റി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് ത​ന്നെ രാ​ജ്യം വി​ട​ണം. അ​തി​ർ​ത്തി ക​ട​ന്ന് യാ​ത്ര ചെ​യ്യു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണമെന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Indians leave Niger- Ministry of Foreign Affairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.