ഇസ്രായേൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി അജിത് ഡോവൽ

ഇസ്രായേൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി അജിത് ഡോവൽ

ജറൂസലം: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ സന്ദർശിച്ച് യുദ്ധവുമായി ബന്ധപ്പെട്ടും ഗസ്സക്ക് മാനുഷിക സഹായം നൽകേണ്ടതിന്റെ അടിയന്തര ആവശ്യവും ചർച്ചചെയ്തു. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തെക്കുറിച്ചും സംസാരിച്ചു.

ഇസ്രായേൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സാഖി ഹനെഗ്ബിയുമായും ഡോവൽ കൂടിക്കാഴ്ച നടത്തി. ഗസ്സയിലെ ഫലസ്തീൻ ജനതക്ക് മാനുഷികസഹായം നൽകാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുകയും അവശ്യവസ്തുക്കൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു ഇന്ത്യ.


Tags:    
News Summary - Israel-Gaza war: PM Benjamin Netanyahu meets NSA Ajit Doval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.