ആഗ്രയിൽ മാധ്യമപ്രവർത്തകൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

ആഗ്ര: ഉത്തർ പ്രദേശിൽ കോവിഡ്​ ബാധിതനായ മാധ്യമപ്രവർത്തകൻ മരിച്ചു. എസ്​.എൻ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ ബുധനാഴ്​ച മുതൽ വ​​െൻറിലേറ്ററിൻെറ സഹായത്തോടെയാണ്​ ഇദ്ദേഹത്തിൻെറ ജീവൻ നിലനിർത്തിയതെന്ന്​ ആഗ്ര ജില്ല മജിസ്​ട്രേറ്റ്​ പ്രഭു സിങ്​ പറഞ്ഞു. 

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 56000 കടന്നിരിക്കുകയാണ്​. 1783 പേർ ഇതിനോടകം മരിച്ചുകഴിഞ്ഞു​. 

Tags:    
News Summary - Journalist dies of COVID-19 in Agra - india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.