കമൽനാഥ് മധ്യപ്രദേശ് നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു

ഭോപാൽ: കോൺഗ്രസ് നേതാവ് കമൽനാഥ് മധ്യപ്രദേശ് പ്രതിപക്ഷ സ്ഥാനം രാജിവെച്ചു. മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥിന്റെ രാജി ഹൈകമാൻഡ് അംഗീകരിച്ചു.

രാജിയുടെ കാരണങ്ങള്‍ വ്യക്തമല്ല. നിലവിൽ മധ്യപ്രദേശ് പി.സി.സി അധ്യക്ഷൻ കൂടിയാണ് കമൽനാഥ്. മുതിർന്ന കോൺഗ്രസ് നേതാവ് ഗോവിന്ദ് സിങ് പ്രതിപക്ഷ നേതാവാകും. 

Tags:    
News Summary - Kamal Nath resigns as Leader of Opposition in MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.