ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വതി മലിവാൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. പിന്തുണയുമായി ആയിരക്കണക്കിന് ആളുകൾ രാജ്ഘട്ടിലെ സമരപ്പന്തലിലെത്തി. മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയും എത്തി. സ്വതി മലിവാൽ വ്യാഴാഴ്ച മോദിക്ക് കത്തെഴുതിയിരുന്നു. പ്രധാനമന്ത്രിയുടെ മൗനം ഹൃദയഭേദകമാണെന്നും അവർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.