ഉത്തർപ്രദേശ്: ആസാമിലും ഉത്തർപ്രദേശിലും മിന്നലേറ്റ് വ്യാഴാഴ്ച മരിച്ചത് 31 പേർ.
ബീഹാറിൽ മാത്രം വ്യാഴാഴ്ച 26 ആളുകളാണ് മരിച്ചത്. ഒരാഴ്ചക്കിടെ 100ലധികം പേർ മരിച്ചതായി അധികൃതർ പറഞ്ഞു.
LATEST VIDEO
അതേസമയം ഡൽഹിയിൽ ശക്തമായ ചുടാണ്. ഈ ആഴ്ചയും വരണ്ട കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
നഗരത്തിലെ കുടുതൽ പ്രദേശങ്ങളിലും 39 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.