10 എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ...

വിവിധ ഏജൻസികൾ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അഭിപ്രായ സർവേ ഫലങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. എൻ.ഡി.എ സർക്കാർ മൂന്നാമതും അധികാരത്തിലേറുമെന്ന സൂചനകളാണ് എക്സിറ്റ് പോളുകളെല്ലാം നൽകുന്നത്. വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ. 

ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ

എൻ.ഡി.എ

361-401

ഇൻഡ്യ

131-166

മറ്റുള്ളവർ

8-20


സീ വോട്ടർ 

എൻ.ഡി.എ

353-383

ഇൻഡ്യ

152-182

മറ്റുള്ളവർ

04-12


ടുഡേയ്സ് ചാണക്യ 

എൻ.ഡി.എ

385-415

ഇൻഡ്യ

96-118

മറ്റുള്ളവർ

27-45


ജൻ കി ബാത് 

എൻ.ഡി.എ

362-392

ഇൻഡ്യ

141-161

മറ്റുള്ളവർ

10-20


സി.എൻ.എക്സ് 

എൻ.ഡി.എ

371-401

ഇൻഡ്യ

109-139

മറ്റുള്ളവർ

28-38


ഇ.ടി.ജി റിസർച് 

എൻ.ഡി.എ

358

ഇൻഡ്യ

152

മറ്റുള്ളവർ

33


പോൾ സ്ട്രാറ്റ് പ്ലസ്

എൻ.ഡി.എ

346

ഇൻഡ്യ

162

മറ്റുള്ളവർ

35


മാട്രിസ്

എൻ.ഡി.എ

353-368

ഇൻഡ്യ

118-133

മറ്റുള്ളവർ

43-48


പി മാർക്യു

എൻ.ഡി.എ

359

ഇൻഡ്യ

154

മറ്റുള്ളവർ

30


ഡി-ഡൈനാമിക്സ്

എൻ.ഡി.എ

371

ഇൻഡ്യ

125

മറ്റുള്ളവർ

47


Tags:    
News Summary - lok sabha elections 2024 exit poll results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.