വിദ്യാലയങ്ങളിൽ മലയാളം നിര്‍ബന്ധം: നാളെ അതിര്‍ത്തി ബന്ദ് 

മം​ഗ​ളൂ​രു: കാ​സ​ര്‍കോ​ട് ജി​ല്ല​യി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ മ​ല​യാ​ളം നി​ര്‍ബ​ന്ധ​മാ​ക്കാ​നു​ള്ള കേ​ര​ള​സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ അ​തി​ര്‍ത്തി​ബ​ന്ദ് ന​ട​ത്താ​ന്‍ ക​ര്‍ണാ​ട​ക ര​ക്ഷ​ണ വേ​ദി​കെ തീ​രു​മാ​നി​ച്ചു. കേ​ര​ള-​ക​ര്‍ണാ​ട​ക അ​തി​ര്‍ത്തി​യാ​യ ത​ല​പ്പാ​ടി​യി​ലാ​ണ് ബ​ന്ദ്. പ്ര​തി​ഷേ​ധ വാ​ഹ​ന​റാ​ലി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വേ​ദി​കെ പ്ര​സി​ഡ​ൻ​റ്​ പ്ര​വീ​ണ്‍കു​മാ​ര്‍ ഷെ​ട്ടി വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കേ​ര​ള​സ​ര്‍ക്കാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​റാ​ലി രാ​വി​ലെ 11.30ന് ​മം​ഗ​ളൂ​രു നെ​ഹ്റു മൈ​താ​നി​യി​ല്‍നി​ന്ന് ആ​രം​ഭി​ക്കും. ജി​ല്ല​യു​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍ സ​മാ​ന​രീ​തി​യി​ല്‍ റാ​ലി സം​ഘ​ടി​പ്പി​ക്കും. 12ന് ​പ്ര​ഖ്യാ​പി​ച്ച സം​സ്​​ഥാ​ന ബ​ന്ദ് രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ്.

Tags:    
News Summary - malayalam for education: border strike tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.