കറുപ്പ്​ കടത്തിനെതിരെ ഡ്രോണുമായി പൊലീസ്

​മാൽഡ: ഇന്ത്യ- ബംഗ്ലാദേശ്​ അതിർത്തിയിലെ അനധികൃത കറുപ്പ്​ കടത്ത്​ തടയാൻ ഡ്രോണുമായി മാൽഡാ പൊലീസ്​. മാൽഡാ ജില്ലയി​ലെ കറുപ്പ്​ കടത്ത്​ തടയാൻ ആദ്യം എക്​സൈസിനെയും ജില്ല ഭരണകൂടത്തെയും നിയോഗിച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. അതിനാലാണ്​ ഇപ്പോൾ ലഹരിക്കടത്ത്​ സൂക്ഷമമായിനിരീക്ഷിക്കുന്നതിന്​ ഡ്രോൺ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നുമാണ്​. ജില്ലയിലെ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ ഥർ മാധ്യമങ്ങളോട്​ പറഞ്ഞത്​.

നിലവിൽ തങ്ങളുടെ കൈവശം ഡ്രോണുകളുണ്ട്​​. ചില ഉദ്യോഗസ്​ഥർ ഇതിൽ ഉൽക്കണ്ഡ അറിയിച്ചിട്ടുണ്ട്​. സ്​ഥലത്തെ പഞ്ചായത്ത്​ അധികൃതരിൽ നിന്ന്​ ഇതിനാവശ്യമായ സഹകരണങ്ങൾ തങ്ങൾ തേടിയി​ട്ടുണ്ടെന്നും ഉദ്യേഗസ്​ഥൻ പറഞ്ഞു.

 

Tags:    
News Summary - Malda Police to use drones to track illegal poppy cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.