മമത ബാനർജി

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ കോവിഡ്​ ബാധിച്ചു മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ കോവിഡ്​ ബാധിച്ചു മരിച്ചു. ആഷിം ബാനർജിയാണ്​ മരിച്ചത്​.

കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ കൊൽക്കത്തയിലെ മെഡിക്ക ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആശുപത്രി ചെയർമാൻ ഡോ. അലോക്​ റോയ്​ ആണ്​ മരണവാർത്ത സ്ഥിരീകരിച്ചത്​. അതെ സമയം വെള്ളിയാഴ്​ച മാത്രം 20,846 പേർക്കാണ് ബംഗാളിൽ​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    
News Summary - Mamata Banerjee’s younger brother Ashim Banerjee dies of COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.