ന്യൂഡൽഹി: പുതുവർഷ പരിപാടിയുടെ ആഘോഷച്ചടങ്ങിനായി ആകാശത്തേക്ക് വെച്ച വെടിയേറ്റ എട്ടുവയസുകാരൻ മരിച്ചു. ഡൽഹി ഉസ്മാൻപുരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. 42കാരനാണ് വെടിവെച്ചത്. ഇയാളുെട മകനാണ് മരിച്ചത്.
ആകാശത്തേക്ക് വെച്ച വെടി കുട്ടിയുെട കവിളിലാണ് കൊണ്ടത്. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.