യുവാവിനെ  പട്ടാപ്പകൽ വെടിവെച്ചുകൊന്നു

അ​മേ​ത്തി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ വെ​ടി​വെ​ച്ചു​കൊ​ന്നു. അ​ൻ​സാ​റി​​​െൻറ മ​ക​ൻ അ​ശ്​​ഫാ​ഖാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ശ​ങ്ക​ർ​ഗ​ഞ്ചി​ലെ മു​ൻ ഗ്രാ​മ​മു​ഖ്യ​ൻ സ​താ​യി​ക്ക്​ പ​രി​ക്കേ​റ്റു. 

ല​ഖ്​​നോ-​വാ​രാ​ണ​സി ദേ​ശീ​യ​പാ​ത​യി​ൽ ജ​ഗ​ദീ​ശ്​​പു​ർ മാ​ർ​ക്ക​റ്റി​നു​ സ​മീ​പ​​ത്തെ ബാ​ങ്കി​നു​ മു​ന്നി​ലാ​ണ്​ സം​ഭ​വം. നി​ര​വ​ധി ത​വ​ണ ആ​കാ​ശ​ത്തേ​ക്ക്​ വെ​ടി​യു​തി​ർ​ത്ത്​ അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. ഭൂ​മി​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലെ മു​ൻ വൈ​രാ​ഗ്യ​മാ​ണ്​ കാ​ര​​ണ​മെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹം ക്യാ​മ്പ്​ ചെ​യ്യു​ന്നു. പ്ര​ദേ​ശ​ത്ത്​  നി​രോ​ധ​നാ​ജ്​​ഞ ​പ്ര​ഖ്യാ​പി​ച്ചു. സം​ഘ​ർ​ഷാ​വ​സ്​​ഥ​യു​ള്ള​തി​നാ​ൽ വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളും മ​റ്റും അ​ട​ച്ചു.

Tags:    
News Summary - Man Shot Dead In Amethi Clash, 2 Others Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.