സ്​റ്റാലിനും കനി​െമാഴിയും സോണിയയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഡി.എം.കെ അധ്യക്ഷൻ എം.കെ സ്​റ്റാലിനും എം.പി കനിമൊഴിയും യു.പി.എ ചെയർപേഴ്​സൺ സോണിയ ഗാന്ധിയും കോൺഗ്രസ ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്​​ച നടത്തി. സോണിയയുടെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്​ച.

മുൻ തമിഴ്​നാട്​ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലേക്ക്​ ക്ഷണിക്കാനാണ്​ കരുണാധിനിയുടെ മക്കൾ ഡൽഹിയിൽ എത്തിയത്​. ഡിസംബർ 16നാണ്​ പ്രതിമ അനാച്ഛാദന ചടങ്ങ്​.

Tags:    
News Summary - MK Stalin & MP Kanimozhi met Sonia Gandhi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.