2019 മറക്കാം; 2024നായി തയാറെടുക്കു​- ഉമർ അബ്​ദുല്ല

ന്യൂഡൽഹി: വരാനിക്കുന്ന 2019ലെ ​ലോക്​സഭ തെരഞ്ഞെടുപ്പിനേക്കാൾ 2024ൽ നടക്കുന്ന തെരഞ്ഞടുപ്പിനായി തയാറാകാൻ മുൻ കശ്​മീർ മുഖ്യമന്ത്രി ഉമർ അബ്​ദുല്ല. അഞ്ച്​ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പി​​െൻറ ഫലം വന്നതിന്​ പിന്നാലെയാണ്​ ഉമർ അബ്​ദുല്ലയുടെ ട്വിറ്റ്​.

2019ലെ​ തെരഞ്ഞെടുപ്പിൽ മോദിയോളം സ്വീകാര്യത ലഭിക്കുന്ന മറ്റൊരു നേതാവില്ലെന്നും ആർക്കാണ്​ ​2019ൽ മോദിയെ പിടിച്ചകെട്ടാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - Modi Only Leader With ‘Pan India Acceptability,’ Says Omar Abdullah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.