പാർലമെൻറ്​ കാൻറീനിലെ സബ്സിഡി നിർത്താൻ തീരുമാനം

ന്യൂഡൽഹി: പാർലമ​െൻറ്​ കാൻറീനിലെ വിഭവങ്ങൾക്കുള്ള സബ്​സിഡി​ എടുത്തു കളയാൻ എം.പിമാരുടെ യോഗത്തിൽ തീരുമാനം. വ്യാഴാഴ്​ച മുതൽ സബ്​സിഡിയില്ലാതെയാവും കാൻറീനിൽ നിന്ന്​ സാധനങ്ങൾ ലഭിക്കുന്നത്​.

സബ്​സിഡി ഒ​ഴിവാക്കുന്നതോടെ കാൻറീൻ വിഭവങ്ങൾക്ക്​ പൊതുവിപണിയിലെ വില തന്നെ നൽകേണ്ടി വരും. 17 കോടി രൂപയാണ്​ നിലവിൽ​ കാൻറീനിന്​ വാർഷിക സബ്​സിഡിയായി സർക്കാർ അനുവദിക്കുന്നത്​.

എം.പിമാർ ഐക്യക​ണ്​ഠ്യേനയാണ് സബ്​സിഡി അവസാനിപ്പിക്കാനുള്ള​ തീരുമാനം കൈക്കൊണ്ടത്​.

Tags:    
News Summary - MPs Decided to stop subsidy for parliament canteen product -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.