മുംബൈ: ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തുടർച്ചയായി എട്ടാം തവണയും ഒന്നാമതെത്തി. 3.8 ലക്ഷം കോടിയാണ് മുകേഷിെൻറ ആസ്തി. ‘ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് ഹുറുണ്‍’ പുറത്തിറക്കിയ രാജ്യത്തെ സമ്പന്നരുടെ പട്ടികയിലാണ് ഈ വിവരം. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് മുകേഷ് അംബാനി.
ശതകോടീശ്വരന്മാരുടെ എണ്ണം വർധിച്ചു. പട്ടികയിൽ 152 വനിതകളുണ്ട്. എച്ച്.സി.എൽ ടെക്നോളജീസിെൻറ റോഷ്നി നാടാർ ആണ് ധനികരായ വനിതകളിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.