മുസഫർ നഗർ: ഉത്തർ പ്രദേശിലെ മുസഫർ നഗർ ജില്ലയിൽ തുറസ്സായ സ്ഥലത്ത് ഇറച്ചിയും മുറിച്ച പച്ചക്കറിയും വിൽപന നടത്തുന ്നത് നിരോധിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലാ മജിസ്ട്രേറ്റ് ജെ. സെൽവകുമാരിയാണ് നിരോധന ഉത്തരവിട്ടത്.
ഇറച്ചി, പാതിവേവിച്ച ഇറച്ചി, മത്സ്യം, മുറിച്ച പച്ചക്കറി, പഴവർഗങ്ങൾ എന്നിവ തുറസ്സായ സ്ഥലത്ത് വിൽക്കരുതെന്ന് ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.