ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിൽ നിയമങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകൾ നവംബർ 26ന് രാജ്യവ്യാപകമായി പണിമുടക്കും. ട്രേഡ് യൂനിയൻ പ്രവർത്തനം അസാധ്യമാക്കുന്നതും പണിമുടക്കാനുള്ള അവകാശം നിഷേധിക്കുന്നതുമായ നിയമങ്ങൾ തൊഴിലാളികളെ അടിമത്തത്തിലേക്ക് നയിക്കുന്നതാണെന്ന് സംയുക്ത ട്രേഡ് യൂനിയനുകളുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി.
ആദായ നികുതിയുടെ പരിധിയിൽ വരാത്ത കുടുംബങ്ങൾക്ക് സർക്കാർ പണം നൽകണമെന്നും യൂനിയനുകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.